Pages

Sunday, May 13, 2012

ഭക്ഷണത്തിനുള്ള ധനസഹായം നല്‍കി


കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ല ആയുര്‍ വേദ ഹോസ്പിറ്റലിലെ നിര്‍ധനരായ പത്തു രോഗികള്‍ക്ക്  ഒരു മാസം ഭക്ഷണം നല്‍കുന്നതിനുള്ള ധനസഹായം മിഷന്‍ ചെയര്‍മാന്‍ എന്‍ .ഹരിദാസ്‌ ബോധ് ,മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഓമനയെ  ഏല്പിക്കുന്നു .എന്‍ ഗോവിന്ദന്‍ , മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ സമീപം.

No comments:

Post a Comment

Thanks for your comment