Pages

Wednesday, November 28, 2012

പാലക്കാട്‌ യാക്കരയിലുള്ള ശ്രവണ സംസാര സ്കൂളില്‍ പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതി ആരംഭിച്ചു

കേരളമാഹബോധി മിഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട്‌ യാക്കരയിലുള്ള ശ്രവണ സംസാര സ്കൂളില്‍ പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതി ആരംഭിച്ചു .ഇതിന്റെ ഭാഗമായി സ്കൂളില്‍ വൃക്ഷ തൈ നട്ടു പിടിപിച്ചു .
സ്കൂളിലേക്ക് ആവശ്യമായ ചോക്ക്  വിതരണവും നടന്നു .ഒരു വര്‍ഷം കൊണ്ട് സ്കൂളിനെ പരിസ്ഥിതി സൌഹൃദ വിദ്യാലയം ആക്കി മാറ്റുന്നതിനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചത് .സ്കൂളിലെ പ്രധാന അദ്യാപിക , മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ്‌ ബോധ്, പ്രവര്‍ത്തകരായ ആശിഷ് , സുജിത് , തുടങ്ങിയവര്‍ സംബന്ധിച്ചു.സ്കൂളിലെ അദ്യാപകര്‍ , വിദ്യാര്‍ഥികള്‍ പങ്കെടുത്തു .
മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വൃക്ഷ തൈ നടല്‍
മഹാബോധി മിഷന്‍ പ്രവര്‍ത്തകര്‍ സ്കൂളിലെ ഹരിത സേന വിദ്യാര്തികളുടെ കൂടെ

No comments:

Post a Comment

Thanks for your comment