Tuesday, April 19, 2011

കേരള മഹാബോധി മിഷന്‍ന്റെ ആഭിമുഖ്യത്തില്‍ മെയ്‌ പതിനേഴിന്   ബുദ്ധ പൂര്‍ണിമ ദിനം ആഘോഷിക്കുന്നു 
കാലത്ത് പത്തു മുതല്‍ രാത്രി 2 മണി വരെ പാലക്കാട്‌ പ്രിയദര്സിനി റോഡ്‌ ല്‍ ഉള്ള  പ്രഭാത്‌ ബില്‍ഡിംഗ്‌ ല്‍    വെച്ചാണ് ആഘോഷം.

ആഘോഷ പരിപാടികള്‍ 

കാലത്ത് 10 മുതല്‍ 12.30 .വരെ 

ബുദ്ധനും ധമ്മവും -ചര്‍ച്ച 

1 മണിക്ക്  പ്രകൃതി ഭക്ഷണം 

2 മണിമുതല്‍  അഞ്ചു വരെ 
ബുദ്ധ ധമ്മംവുമായി ബന്ധപെട്ട സിനിമ  ഡോകുമെന്ററി,പ്രദര്സനം,
 ഗൌതമനില്‍ നിന്നും ബുദ്ധനിലേക്ക് -ചര്‍ച്ച  കൂടുതല്‍ വിവരങ്ങള്‍ക് 
9400742264
  

Friday, April 15, 2011

BUDDHA POORNIMA CELEBRATION ON MAY 17th 2011

Kerala Mahabodhi mission Organising  Buddha Poornima celebration On (May 17th 2011 at "Bodhi ",Nature  living and Yoga Center,Kavathu kalam  Alathur -palakakd District,Kerala India

Discussion Topics
Morning 9.30 To 1 pm
Know the BUDDHA and his DHAMMA
2 to 4. Pm
From Goudham to Buddha
4-to 6.30 PM
Buddha Poornima Celeberation at Kakkayur Buddha Temple
Evening 7pm to 12 am at Veezhliy hill Alathur
Path of Purification
All are invited
for Registration & details contact
N.HARIDAS BODH 9400742264
KRISHNAKUMAR 9447303431

Buddha temple Kakkayur PlakkadVeezhli hills Alathur