Wednesday, October 12, 2016

Thought provoking show which delved deep into the subject Buddha and his Dhamma

Thought provoking show which delved deep into the subject Buddha and his Dhamma,life of Buddha right from the birth to enlightenment was covered.
Indian Express daily on 13th October

Mathrubhumi Daily on 13th October

 

ASHOKA VIJAYA DASMI CELEBRATION ORGANISED BY KERALA MAHABODHI MISSION



 
ASHOKA VIJAYA DASAMI CELEBRATION INAUGURATED BY KUMBAZHA DAMODARAN


പാലക്കാട്:കേരള മഹാബോധി മിഷന്‍റെ നേതൃത്വത്തില്‍ നടന്ന അശോക വിജയ ദസമി ആഘോഷപരിപാടികള്‍ കേരള ബുദ്ധിസ്റ്റ് കൌണ്‍സില്‍ ചെയര്‍മാന്‍ കുമ്പഴ ദാമോദരന്‍ ഉത്ഘാടനം ചെയ്തു.
ധമ്മബോധി ഹാളില്‍ കൊച്ചുകുട്ടികള്‍ക്ക് ആദ്ധേഹം ആദ്യാക്ഷരം കുറിച്ചുനല്‍കി.തുടര്‍ന്ന് നിരവധിപേര്‍ ഭഗവാന്‍ ബുദ്ധന്‍റെ പഞ്ചശീലങ്ങളും അഷ്ടാംഗമാര്‍ഗ്ഗങ്ങളും പ്രതിജ്ഞയായി ചൊല്ലികൊണ്ട്‌ ദീക്ഷ സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന ധമ്മ പ്രഭാഷണത്തില്‍ പങ്കെടുത്തുകൊണ്ട് കുമ്പഴ ദാമോദരന്‍, അനിരുദ്ധന്‍ രാമന്‍(ധമ്മലോക), ഡോ.അജയ്ശേഖര്‍ (ചരിത്രകാരന്‍) സുരേന്ദ്രന്‍(ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ ഫോറം),ബിനോജ്ബാബു (അഭയലോക ബുദ്ധിസ്റ്റ് കമ്യുണിറ്റി),വിശ്വനാഥന്‍(കേരള ബുദ്ധിസ്റ്റ് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി)
ഹരിദാസ്‌ ബോധ് എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസാരിച്ചു.
ഉച്ചക്ക് ശേഷം ബുദ്ധ ധമ്മവുമായി ബന്ധപെട്ട ഹൃസ്വ ചിത്ര പ്രദര്‍ശനം നടന്നു.
വൈകിട്ട് പാലിഭാഷയുടെ പരിശീലന ക്ലാസ് ഉത്ഘാടനം ചെയ്യപെട്ടു.കേരള ബുദ്ധിസ്റ്റ് കൌന്‍സിലിന്‍റെ ബ്ലോഗ്‌ ഉത്ഘാടനം ചെയര്‍മാന്‍ കുമ്പഴ ദാമോദരന്‍ നിര്‍വ്വഹിച്ചു.
വൈകിട്ട് ആറുമണിക്ക് പാലക്കാട് മോയന്‍ എല്‍ .പി സ്കൂളില്‍ നടന്ന “ബുദ്ധനും ധമ്മവും അടിസ്ഥാനമാക്കി പാലക്കാട് കൂനത്തുര്‍ തോല്‍പ്പാവക്കൂത്ത് സംഘം അവതരിപ്പിച്ച പാവക്കൂത്തിന്‍റെ ഉത്ഘാടനം ചരിത്രകാരന്‍ ഡോ.അജയ്ശേഖര്‍ നിര്‍വ്വഹിച്ചു.
DHEEKASHA PROGRAMME




DHAMMA TALK BY DHAMMACHAARI KUMBAZHA DAMODARAN

DHAMMA MITHRA ANIRUDDHAN RAMAN

DHAMMA MITHRA SURENDRAN

DHAMMA MITHRA BINOJ BABU

DHAMMA MITHRA KRISHNAKUMAR

DHAMMA MITHRA Dr.AJAY SEKHAR


PALI CLASS INAGURATION

SHADO PUPPET PROGRAMME ON BUDDHA AND HIS DHAMMA INAGURATED BY Dr.Ajay Sekher