Tuesday, October 15, 2019

Vassa closing ceremony and Family meet

Dhammachakra pravarthana ( Vassa Acharana) Closing ceremony Organised by Kerala Mahabodhi mission at Dhamma Bodhi center Palakkad on 13th October full moon day.

Bikhu Piyadasi and Bhikhu Kovido from Mahabodhi society Bangalore attended and delivered Dhamma speech.
Buddhist family meet also organised.

Sunday, July 21, 2019

Dhamma chakra pravatana celebration

Dhamma chakra pravatana celebration conducted by Kerala Bouddha Samaj (CO ordination of different Buddhist spiritual Sangas in Kerala) at Mavelikkara Alappy, Kerala on 14th July 2019.Bbikhus from Mahabodhi Society, Kerala minister KadannapalliRamachandran were the Chief Guests.



Wednesday, May 22, 2019

Buddha purnima celebration

Kerala Mahabodhi Mission Charitable Trust Palakkad organised Buddha purnima celebration on 18th May-2019

Tuesday, March 19, 2019

March 21st Full moon Day

Tomorrow is
Full moon day
നാളെ (മാർച്ച് 21 )പൗർണ്ണമി.
.............................
ഭഗവാൻ ബുദ്ധന്റെ അച്ഛനും വളർത്തമ്മയും
ഭാര്യയും മകനും മറ്റു കുടുംമ്പാംഗങ്ങളും ബുദ്ധമതം ജീവിത വ്യവസ്ഥയായി സ്വീകരിച്ച ദിവസമാണ് മാർച്ച് മാസത്തെ പൗർണ്ണമി.

ഭാര്യ യശോദരയും വളർത്തമ്മ ഗൗതമി എന്നിവർ ഭിക്ഷുണികളായും, മകൻ രാഹുലൻ ഭിക്ഷുവായി മാറുന്നതും ഈ ദിവസത്തിലാണ്.കൂടാതെ അടുത്ത ബന്ധുക്കൾ, കപില വസ്തുവിലെ പ്രജകളും ഈ ദിവസം ബുദ്ധമതം ജീവിത വ്യവസ്ഥയായും അനുഷ്ടാനമായും സ്വീകരിച്ചു.

ഭഗവാൻ ബുദ്ധൻ ദു:ഖമനുഭവിക്കുന്ന ആരെയും അവഗണിച്ചിട്ടില്ല.

വെറുപ്പും, ആസക്തികളും അറിവില്ലായ്മയും പ്രചരിപ്പിക്കുന്നവരാണ് ഭഗവാൻ ബുദ്ധൻ
ഭാര്യയെയും മകനെയും കുടുംമ്പാംഗങ്ങളെയും ഉപേക്ഷിച്ചു, അവഗണിച്ചു എന്നൊക്കെയുള്ള പ്രചരണങ്ങൾ നടത്തുന്നത്. ഇത്തരം പ്രചരണങ്ങളിലൂടെയാണ് ബുദ്ധധമ്മം അത് ജനിച്ച രാജ്യത്തുനിന്നും അതിന്റെ സ്വന്തം അസ്ഥിത്വത്തെ ഇല്ലാതാക്കി നാടുകടത്താൻ ചിലർക്ക് കഴിഞ്ഞത്.

ഇതുപോലുള്ള ദുഷ്പ്രചരണങ്ങളിലൂടെ സ്ത്രീകളിലും, കുട്ടികളിലും  ഭഗവാൻ ബുദ്ധനെക്കുറിച്ചും ബുദ്ധമതത്തെക്കുറിച്ചും വെറുപ്പുണ്ടാക്കാനും അവർക്ക് കഴിഞ്ഞു. ഇപ്പോഴും അത് ചെയ്തു വരുന്നുണ്ട്. ചിലർ അതിൽ വിശ്വസിക്കുകയും ചെയ്തുവരുന്നു.

ശ്രീലങ്കയിലും മറ്റു ബുദ്ധമത രാജ്യങ്ങളിലും ഈ ദിവസം 'മതിൻ പൗർണ്ണമി'യായി ആഘോഷിക്കുന്നു.

നാളെ 21 ന് കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തിൽ ബുദ്ധധമ്മ അനുഷ്ടാനങ്ങളും മറ്റു ശ്രേഷ്ട പ്രവർത്തികളും നടക്കും.
⛩⛩⛩⛩⛩⛩⛩⛩
Kerala Maha bodhi Mission
..........................................