Sunday, April 30, 2017

ANUKAMBA MOTHLY MAY ISSUE


ബുദ്ധ ധമ്മത്തെ ലളിതമായി മനസ്സിലാക്കാനുള്ള നിരവധി ലേഖനങ്ങളുമായി അനുകമ്പ മാസിക മെയ്‌ ഒന്നിന് പുറത്തിറങ്ങുന്നു
-----------------------------------------------------------------------------
.ബുദ്ധ പൂര്‍ണ്ണിമ പതിപ്പായാണ്‌ ഇത്തവണത്തെ ലക്കം.

കരുമാടികുട്ടനും കേരള ചരിത്രവും- ഡോ.അജയ്ശേഖര്‍, ഡോ.അജുനാരായണന്‍
ഭഗവാന്‍ ബുദ്ധന്‍ ലോകം കണ്ട ഏറ്റവും വലിയ പരിത്യാഗി
ബുദ്ധിപരത ,യുക്തിയുക്തത ബുദ്ധനില്‍ മാത്രം കാണുന്ന യാഥാര്‍ത്ത്യം
എന്താണ് സിദ്ധാര്‍ത്ഥന് ലഭിച്ച ബോധോദയം
സ്വര്‍ഗ്ഗവും നരകവും നമുക്ക് സൃഷ്ടിക്കാം
ആത്മാവില്ലെന്നുള്ള വാദം ബുദ്ധമതത്തില്‍
ബുദ്ധിസ്റ്റ് ധ്യാനം അഥവാ മാനസിക സംസ്കാരം

ബുദ്ധധമ്മം വ്യക്തികളില്‍ സ്വാഭിമാനം വളര്‍ത്തി വികസിപ്പിക്കുന്നു
അന്ധ വിശ്വാസം വളര്‍ത്തി ആത്മീയത പ്രചരിപ്പിക്കുന്നവര്‍ അന്നത്തെ പോലെ ഇന്നും ബുദ്ധനെതിര്.
ബുദ്ധമതത്തിലെ നിബ്ബാന പരമം സുഖം
തുടങ്ങി ബുദ്ധ ധമ്മത്തെ ലളിതമായി മനസ്സിലാക്കാനുള്ള നിരവധി ലേഖനങ്ങള്‍.

No comments: