Wednesday, October 3, 2012

CONDUCTED NATURAL FOOD PREPARATION CAMP

കേരളമാഹബോധി മിഷന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്തികള്‍കായി നാടന്‍ ഭക്ഷണ പാചക പരിസീല്ന ക്ലാസ്സ്‌ നടത്തി .സ്കൂളിലെ 32  വിദ്യാര്‍ഥികള്‍ പങ്കെടുത്തു .വിവിധ തരം പുട്ടുകള്‍ , കാരാട, ആപ്പം , അവില്‍ കൊണ്ടുള്ള വിവിധ തരം ഭക്ഷണങ്ങള്‍ , പത്തിരി , ഇലയട , തുടങ്ങി 25  ല്‍ പരം നാടന്‍ വിഭവങ്ങള്‍ കുട്ടികള്‍ പാചകം ചെയ്തു . അധ്യാപകര്‍ , വിധ്യാര്‍ത്തികള്‍ അവ നേരില്‍ കാണുകയും രുചിച്ചു നോക്കുകയും ചെയ്തു .
സ്കൂള്‍ പ്രിന്‍സിപ്പല്‍ പവിത്രന്‍ ഉത്ഘാടനം ചെയ്തു . അടീഷണല്‍ എച് . എം  ദേവകി ടീച്ചര്‍  സുധര്‍സനന്‍ , ചെന്താമര , ജയന്‍ കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ എന്‍ . ഹരിദാസ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു


No comments: