Thursday, December 6, 2012

ബോധിസത്വBodhi sathwa Babasahab B.R.Ambedkar parinivvana day

Bodhi sathwa Babasahab B.R.Ambedkar parinivvana day inagurated by Piyush Agarwal on6th December-2012 at Railway divisional Office Palakkad

ബോധിസത്വ ബാബാസഹെബിന്റെ 57 മത് പരിനിര്‍വ്വാണ്‍ ദിനം ആചരിച്ചു .
ആള്‍ ഇന്ത്യ ഷെഡ്യൂള്‍ കാസറ്റ്‌  ആന്‍ഡ്‌ ഷെഡ്യൂള്‍ ട്രൈബ് റെയില്‍വേ എംപ്ലോയീസ് അസോസിയേഷന്‍ ന്റെ ആഭിമുക്യത്തില്‍ ആയിരുന്നു ആചരണം .റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പിയുഷ് അഗര്‍വാള്‍ ഉത്ഘാടനം ചെയ്തു .
ഡോക്ടര്‍ അംബേദ്കറം ബുദ്ധ ദര്സനവും എന്ന വിഷയത്തില്‍ കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ എന്‍ .ഹരിദാസ്‌ ബോധ് പ്രഭാഷണം നടത്തി .
സംഘടനയുടെ സോണല്‍ എക്സിസുടിവ് മെമ്പര്‍ ഗോവിന്ദന്‍ അധ്യക്ഷധ വഹിച്ചു .ഡിവിഷണല്‍ സെക്രട്ടറി കെ വി പ്രകാശന്‍ , കുട്ടികൃഷ്ണന്‍ , കെ .എ രമണന്‍ ,മായണ്ടി , തുടങ്ങിയവര്‍ സംസാരിച്ചു .
Give a talk on Babasahab Ambedkar and  Buddha Dhamma By N.HARIDAS BODH


No comments: