ബുദ്ധമത ഉപാസകരുടെ ബുദ്ധ വന്ദന ചടങ്ങ്
ബുദ്ധ മത ഉപാസകരുടെ ബുദ്ധവന്ദന ചടങ്ങ് കോഴിക്കോട് വെച്ച് നടന്നു .എല്ലാ ജില്ലകളില്‍ നിന്നുമായി നിരവധി പേര്‍ പങ്കെടുത്തു. മഹാനായ ബുദ്ധന്‍ കാണിച്ചു തന്ന അനുകമ്പ , പഞ്ചശീല തത്വങ്ങളായ കൊല്ലരുത് ,കക്കരുത് ,നുണ പറയരുത് ,ലഹരിക്ക് അടിമയകരുത് ,വ്യഭിചരികരുത് എന്ന തത്വങ്ങള്‍ക് ആധുനിക യുഗത്തില്‍ പ്രാധാന്യം ഏറി വരുകയാണെന്നും , അത് അനുസരിച്ച് ജീവികുമ്പോള്‍ സമൂഹത്തില്‍ മനുഷ്യര്കിടയില്‍ നിലനില്കുന്ന വിദ്വേഷം ,വെറുപ്പ് , അറിവില്ലായ്മ , ദുഖങ്ങള്‍ , ശത്രുതകള്‍ ,അസൂയ ,അസന്മാര്‍ഗിക ജീവിതം എന്നിവയില്‍ നിന്നും മോചനം ലഭിക്കുമെന്നും എല്ലാവരം അഭിപ്രായപെട്ടു .
ബുദ്ധമത ഉപാസകരുടെ ബുദ്ധവന്ദന ചടങ്ങ്
No comments:
Post a Comment