Tuesday, September 18, 2012

പരിസ്ഥിതി സൌഹൃത ജാഥ സംഘടിപ്പിച്ചു

പാലക്കാട്‌ ഗവേര്‍ന്മേന്റ്റ്  ഗേള്‍സ്‌  ഹയര്‍ സെക്കണ്ടറി സ്കൂളിലെ നേച്ചര്‍ ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , എന്നിവയുടെ സംയുക്താഭി മുക്യത്തില്‍ പരിസ്ഥിതി സൌഹൃത ജാഥ സംഘടിപ്പിച്ചു .സ്കൂളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്  കേരള മഹാബോധി മിഷന്‍ പ്രോത്സാഹനവും പിന്തുണയും പരിശീലനവും നല്‍കി വരുന്നു . ഫിലോമിന ടീച്ചര്‍ , റോസമ്മ ടീച്ചര്‍ , ഗീത ടീച്ചര്‍ എന്നിവരെ കൂടാതെ കേരള മഹാബോധി മിഷന്‍ ഭാരവാഹികളായ എന്‍ . ഹരിദാസ്‌ ബോധ്, ചെന്താമര എന്നിവര്‍ നേതൃത്വം നല്‍കി .

No comments: