Sunday, May 26, 2013

Buddha Poornima day Celebrated at Palakkad on may 25th 2013

BUDDHA POORNIMA CELEBRATION AT KAKKAYUR BUDDHA TEMPLE

BUDDHA POORNIMA CELEBRATION AT BUDDHA TEMPLE KAKKAYUR


BUDDHA POORNIMA CELEBRATION AT DHAMMA BODHI HALL ,PALAKKAD


കേരള മഹാബോധി മിഷന്റെ ആഭിമുക്യത്തിൽ ബുദ്ധ പൂർണ്ണിമ ആഘോഷിച്ചു .
പാലക്കാട്ടെ ധമ്മ ബോധി ഹാളിന്റെ ഉത്ഘാടനം കേരള ബൗദ്ധ മഹാസഭ അധ്യക്ഷൻ സി .ജെ കൃഷ്ണൻ നിർവഹിച്ചു.ബുദ്ധനും ധമ്മവും എന്നാ വിഷയത്തിൽ എഴുത്തുകാരനും കവിയുമായ വി ജി തമ്പി മുഖ്യ പ്രഭാഷണം നടത്തി .അനു കൃഷ്ണന്റെ നേതൃത്വത്തിൽ ബുദ്ധ ധ്യാനം നടത്തി .കേരള മഹാബോധി മിഷൻ ചെയർമാൻ എന ഹരിദാസ്‌ ബോധ് , അധ്യക്ഷധ വഹിച്ച ചടങ്ങിൽ ടി. പി മോഹനൻ , കെ .സുജിത് , ശിവദാസൻ, ചെന്താമര , ഗോവിന്ദൻ, വത്സല , വിജയന് പട്ടാമ്പി , തുടങ്ങിയവർ സംസാരിച്ചു .വൈകിട്ട് 6 മണിക്ക് കാക്കയൂർ ബുദ്ധ ക്ഷേത്രത്തിൽ നടന്ന ബുദ്ധ പൂർണ്ണിമ ആഘോഷ ചടങ്ങുകൾക്ക് സി ജെ കൃഷ്ണൻ , എൻ ഹരിദാസ്‌ ബോധ് , സുജിത് , ടി പി മോഹനൻ എന്നിവർ നേതൃത്വം നല്കി . രാധ രമണി സംസാരിച്ചു .
BUDDHA POORNIMA CELEBRATION AT PALAKKAD KAKKAYUR BUDDHA TEMPLE

BUDDHA VANDANA AT DHAMMA BODHI HALL PALAKKAD

DHAMMA MAGAZINE 5TH ISSUE RELEASED BY POET V.G THAMBI

DHAMMA TALK BY C.J KRISHNAN - KERALA BOUDDHA MAHASABHA LEADER


DHAMMA TALK BY V.G .THAMBI -(POET) 



PALAKKAD KAKKAYUR BUDDHA TEMPLE ON BUDDHA POORNIMA DAY

KAKKAYUR BUDDHA STATUE
 

No comments: