Wednesday, November 14, 2012

കേരള മഹാബോധി മിഷന്റെ ആഭിമുക്യത്തില്‍ ബുദ്ധിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു .

കേരള മഹാബോധി മിഷന്റെ ആഭിമുക്യത്തില്‍ ബുദ്ധിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു .
പാലക്കാട് , തൃശൂര്‍ , മലപ്പുറം എന്നീ ജില്ലകളിനിന്നായി നിരവധി കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
സംഗമം പ്രസസ്ഥ എഴുത്തുകാരന്‍ ഡോക്ടര്‍ സുഗതന്‍ ഉത്ഘാടനം ചെയ്തു .മിഷന്‍ ചെയര്‍മാന്‍ എന്‍ .ഹരിദാസ്‌ ബോധ് അധ്യഷധ വഹിച്ചു.
ജയന്‍, കൃഷ്ണദാസ്‌, ചെന്താമര, കൃഷ്ണന്‍കുട്ടി , വേലായുധന്‍ മാസ്റ്റര്‍ , ഹരി അരുംബില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉച്ചക്ക് ശേഷം വിപസന ധ്യാനത്തെ കുറിച്ച് നടന്ന പരിശീലന ക്ലാസ്സ്‌ കുമാരി .അനുകൃഷ്ണന്‍ നയിച്ചു ധര്‍മ്മരാജന്‍ നന്ദി പറഞ്ഞു .
കേരള മഹാബോധി മിഷന്‍ സംഘടിപിച്ച ബുദ്ധിസ്റ്റ് കുടുംബ സംഗമം പ്രശസ്ഥ എഴുത്തുകാരന്‍ ഡോക്ടര്‍ സുഗതന്‍ ഉത്ഘാടനം ചെയ്യുന്നു 
ബുദ്ധിസ്റ്റ് കുടുംബ സംഗമത്തില്‍ വിപസന ധ്യാനത്തെ കുറിച്ച് കുമാരി അനുകൃഷ്ണന്‍ ക്ലാസ്സെടുക്കുന്നു 

No comments: