Tuesday, August 28, 2012

ONAM CELEBRATED

കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തില്‍  പാലക്കാട്ട്  ശ്രവാണോല്സവം (ഓണം ) ആഘോഷിച്ചു . സുധര്‍സനന്‍ ഉത്ഘാടനം ചെയ്തു.  മിഷന്‍ ചെയര്‍മാന്‍  ഹരിദാസ്‌ ബോധ്  ഓണ സന്ദേശം നല്‍കി . .വിവിധ കലാപരിപാടികള്‍ , ഓണ പൂക്കളം , ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു .ശ്രവണ മാസത്തില്‍ ധമ്മ വിശ്വാസികള്‍ നടത്തുന്ന ഉത്സവം ആണ് ശ്രവാണോല്സവം .ഇത് ഓണ കോടിയുമായി ബന്ധപെട്ടിരിക്കുന്നു .പഞ്ച ശീല തത്വങ്ങള്‍ ജീവിധ ചര്യയായി സ്വീകരിക്കുന്നവര്‍ക്ക് ബുദ്ധന്‍ മഞ്ഞ വസ്ത്രം കോടിയായി നല്കിയിരുന്നതിന്റെ ഓര്‍മ്മപുതുക്കുകയാണ്  ഓണ കോടിയിലൂടെ ധമ്മ വിശ്വാസികള്‍ ചെയ്യുന്നത് .


Kerala mahabodhi mission celebrated Sravanolsavam (Onam ) at Palakkad .Sudharsanan Inaugurated the function . Mission chairman .N.Haridas Bodh deliver the Ona message. variety cultural programmes ,Ona sadhya , Ona pookkalam conducted . It is said that Onam has a story related to  Buddhism .It is related with the word "Shravanam ".It has a relation with ONA KODI also.it is in the memory of  the yellow robes given by the Buddha to people who had received the SHRAVANAPADAM or DHEEKSHA.

No comments: