ലോകത്തിലെ അനിശ്ചിതത്വത്തെ കുറിച്ച് മനുഷ്യര്‍ എപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു.വലിയ മഹത്വം നിറഞ്ഞവരെന്ന് സ്വയം അവകാശവാദം ഉന്നയിക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്. ആരാണ് ഇത്രയും ദുരിതം നിറഞ്ഞ സാഹചര്യം ഭൂമിയില്‍ സൃഷ്ടിച്ചത്?
സംസ്കാരമില്ലാത്തവരില്‍ നിന്ന്
സമാധാനം പ്രതീക്ഷിക്കേണ്ട.
------------------------------------
സംസ്കാരമില്ലാത്തവരായി പെരുമാറുന്ന മനുഷ്യരില്‍ നിന്നും എങ്ങിനെ ഒരു നല്ല സാഹചര്യം പ്രതീക്ഷിക്കാനാവും?
അനിസ്ചിതത്വം നിറഞ്ഞ ഈ ലോകത്ത് നമുക്കെങ്ങിനെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുകൂടാന്‍ കഴിയും?
ശാസ്ത്രജ്ഞര്‍ പ്രകൃതിയെ കീഴടക്കാന്‍ ശ്രമിക്കുന്നത് ഭൗധിക നേട്ടങ്ങള്‍ ഉയര്‍ത്താന്‍ വേണ്ടിയാണ്.
അധ്യാത്മിക ഉയര്‍ച്ചക്കും,മന:സമാധാനത്തിനും,പ്രകൃതിയുമായി സൌഹൃദത്തിനും വേണ്ടിയാണ് യഥാര്‍ത്ത മതതത്ത്വ ചിന്തകര്‍ ആഗ്രഹിക്കുന്നത്.
ലൌകികതയില്‍ മുങ്ങി
അപരിഷ്ക്രിതനാകുന്നു
------------------------------------
നമ്മുടെ ലൌകിക ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രാപഞ്ചികമായ അടിസ്ഥാന തത്വത്തെ മാറ്റം വരുത്താന്‍ നമുക്ക് കഴിയില്ല,എന്നാല്‍ നമ്മുടെ മനസ്സിനെ മാറ്റം വരുത്തികൊണ്ട് സംതൃപ്തിയില്‍ നിന്നും സന്തോഷത്തിലേക്ക് മനസ്സിനെ നയിക്കാന്‍ കഴിയും.ലൌകികമായ സംത്രിപ്തിക്ക് വേണ്ടി മനുഷ്യന്‍ പരക്കം പായുമ്പോള്‍ ഒരിക്കലും മഹത്തായ അറിവിലേക്ക് എത്തി ചേരുന്നില്ല.മനുഷ്യന്‍ കേവലം ഭൌതികവാദിയായി മാറുമ്പോള്‍ അവന്‍ അപരിഷ്ക്രിതനായി തരം താഴുന്നു.ഭൌതിക വാദത്തിലധിഷ്ടിതമായ ഭരണ ക്രമം അവനെ ഏതെങ്കിലും സാഹചര്യങ്ങളുടെയും, ഇന്ദ്രിയങ്ങളുടെയും അടിമകളാക്കി മാറ്റുന്നു.
ജീവിത യാഥാര്‍ത്ത്യങ്ങളെ
ഭയപെടുന്ന മനുഷ്യന്‍.
--------------------------------
ഭൂരിപക്ഷം ജനങ്ങളും ജീവിതത്തിന്‍റെ സത്യസന്ധമായ യാഥാര്ത്യങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.
വെറും സാങ്കല്‍പിക ലോകത്ത് ജീവിക്കുകയും, സ്വപ്നത്തിലൂടെ തെറ്റായ ഒരു സുരക്ഷിതത്വം സ്വയം മെനയുകയും ചെയ്യുകയാണ് ഭൂരിപക്ഷം ജനങ്ങളും.
“ദൈവം രോഗത്തെ ഭേദമാക്കുന്നുവെന്ന്‍ മനുഷ്യന്‍ ചിന്തിക്കുന്നു.എന്നാല്‍ ഡോക്ടര്‍മാര്‍ അയാളുടെ കയ്യിലേക്ക് മെഡിക്കല്‍ ബില്‍ നല്‍കുന്നു”.
ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു;
വേണ്ടത്,മനസ്സിന്‍റെ സുചീകരണവും,പരിപൂര്‍ണ്ണതയും.
----------------------------------------------------------------
ഭൌതിക സു:ഖങ്ങളെകുറിച്ചും,അതിന്‍റെ ശക്തിയെ കുറിച്ചും ഭഗവാന്‍ ബുദ്ധന്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്:
“ഭൂമിയിലെ സമ്പൂര്‍ണ്ണമായ ആധിപത്യത്തെക്കാള്‍ നല്ലത്,സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത്,ലോകത്ത് പ്രഭുസ്ഥാനം നേടുന്നതിനെക്കള്‍ നല്ലത്,ഒരു വിജയിക്ക് വേണ്ടത് മനസ്സിന്‍റെ ശുചീകരണവും, പരിപൂര്‍ണ്ണതയുമാണ്”.
ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ചക്ക് വേണ്ടി ഒരാള്‍ അയാളുടെ ജീവിതം ചിലവഴിക്കുമ്പോള്‍ അയാളുടെ മനസ്സിലേക്ക് ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെ നിറക്കുകയാണ് ചെയ്യുന്നത്,അത് ഒരിക്കലും ജീവിതത്തെ ത്രിപ്തിപെടുത്തുന്നില്ല.
ലൌകിക നേട്ടങ്ങള്‍ക്ക് ഒരു വഴി;
മോക്ഷത്തിന് മറ്റൊന്ന്.
----------------------------------------
ബുദ്ധന്‍റെ അഭിപ്രായത്തില്‍ ഈ ലോകം സംഘര്‍ഷം നിറഞ്ഞതും,സംതൃപ്തി ഇല്ലാത്തതും,കലഹം നിറഞ്ഞതും,അസ്ഥിരതയുള്ളതുമാണ്.
ഭഗവാന്‍ ബുദ്ധന്‍ വീണ്ടും ഇങ്ങനെ പറഞ്ഞു: ലൌകിക നേട്ടങ്ങള്‍ക്ക് വേണ്ടി ഒരു മാര്‍ഗ്ഗമുണ്ട്,എന്നാല്‍ മോക്ഷത്തിന് വേണ്ടിയുള്ള വഴി മറ്റൊന്നാണ്.
=============
ശേഖരണം
ഹരിദാസ് ബോധ്

No comments:
Post a Comment