നിങ്ങള്‍ക്ക് സ്വന്തമായി സ്വര്‍ഗ്ഗവും
നരകവും സൃഷ്ടിക്കാം
==============================നരകവും സൃഷ്ടിക്കാം
“ഈ ലോകത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും നിങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ മറ്റുള്ളവരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും നിങ്ങള്‍ അനുവദിക്കണം,അങ്ങിനെ ഈ ലോകത്തെ ജീവിതം മഹത്തരവും അര്‍ത്ഥപൂര്‍ണ്ണവുമാക്കാം’- ഭഗവാന്‍ ബുദ്ധന്‍.
ഈ മഹത്തായ തത്ത്വം ജീവിതത്തില്‍ പകര്‍ത്താന്‍ എത്ര വൈകുന്നുവോ അതുവരെയും ഈ
ലോകത്ത് സമാധാനവും സന്തോഷവും പ്രതീക്ഷിക്കേണ്ട.സ്വര്‍ഗ്ഗവും, നരകവും
പ്രാര്‍ത്തിച്ചാല്‍ കിട്ടുമെന്നുള്ളത് കേവലം വെറും വ്യാമോഹം മാത്രം.
പ്രാപഞ്ചികമായ ധാര്‍മ്മിക ബോധം ഉള്‍കൊണ്ട്, മാനവിക മൂല്യങ്ങളെ ഉയര്‍ത്തി ജീവിക്കുകയും,പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നമുക്ക് ഇവിടെ സ്വര്‍ഗ്ഗം സ്ഥാപിക്കാം.മാനവിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്ത് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഇവിടെ നരകവും സൃഷ്ടിക്കാം. പ്രകൃതിയിലെ പ്രാപഞ്ചികമായ ഈ നിയമത്തെ അറിയാതെ, എങ്ങിനെ ജീവിക്കണമെന്ന് അറിയാതിരുന്നാല്‍ നമ്മള്‍ തെറ്റ് ചെയ്തുകൊണ്ടേയിരിക്കും.
സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ എന്തിനു
മരണം വരെ കാത്തിരിക്കണം?
------------------------------------------------------------
ഓരോ മനുഷ്യനും പരസ്പര ബഹുമാന പൂര്‍വ്വവും, നിരുപദ്രവകാരിയായും ഇവടെ ജീവിച്ചാല്‍, മരണത്തിന് ശേഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്വര്‍ഗ്ഗം ഇപ്പോള്‍ തന്നെ സൃഷ്ടിക്കാം.
ചെയ്ത പ്രവര്‍ത്തിക്ക് വേറെ എവിടെയെങ്കിലും സൃഷ്ടിക്കപെട്ട സ്വര്‍ഗ്ഗത്തില്‍ ഫലം കിട്ടുമെന്നും, നരകത്തില്‍ പൊരിക്കുമെന്നു കരുതുന്നത് മതങ്ങളുടെ പ്രചരണവും വിശ്വാസവും മാത്രമാണ്.സ്വര്‍ഗ്ഗം സ്രിഷ്ടിക്കപെടാനുള്ള ഒരേയൊരു പോംവഴി എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കുക മാത്രമാണ്.
സന്തോഷവും സമാധാനവും സൃഷ്ടിക്കാന്‍
കാരുണ്യവും സഹനവും ശീലിച്ചാല്‍ മാത്രം മതി
-------------------------------------------------------------------------------
സമൂഹത്തിലും രാജ്യത്തിലും സന്തോഷവും സമാധാനവും സൃഷ്ടിക്കാന്‍ സ്വര്ഗ്ഗതുല്യമാക്കാന്‍,എല്ലാവരും അവരുടെ ഓരോ ശ്വാസത്തിലും കാരുണ്യവും, സഹനവും ഉണ്ടാക്കി എടുത്തേ മതിയാകു. നമ്മുടെ മനുഷ്യകുലത്തില്‍ പിറന്ന് നമുക്ക് ഇത്തരം നല്ല മാതൃകകള്‍ കാണിച്ചു തന്ന മഹാന്മാര്‍ നമുക്കിടയില്‍ ജീവിച്ചു കടന്നു പോയിട്ടുണ്ട്.
മനുഷ്യന്‍ എന്താണോ
അതല്ലാതായി മാറി
------------------------------------
പ്രാപഞ്ചികമായ ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍കൊണ്ട് ജീവിക്കുമ്പോള്‍ നമുക്ക് നമ്മെയും മറ്റുള്ളവരെയും സഹായിക്കാം. എന്നാല്‍ ഇന്ന് കാണുന്നത്, മനുഷ്യന്‍ എന്താണോ,എന്തായിരിക്കണമോ അതല്ല എന്നാണ്.
ഭൂമി ഭ്രാന്താശുപത്രി
മനുഷ്യര്‍ കലാപകാരികളും.
-----------------------------------------------
പ്രപഞ്ചത്തിലെ നമ്മുടെ ഭൂമി എന്ന ഗൃഹം ഒരു ഭ്രാന്താശുപത്രിയായി മാറികൊണ്ടിരിക്കുന്നു.തത്വധീക്ഷയില്ലാത്ത മതങ്ങളും,രാഷ്ട്രിയവും,
ആചാരങ്ങളും,പാരമ്പര്യവും,വര്‍ഗ്ഗീയ ചിന്തകളുമായി മനുഷ്യര്‍ മുന്നോട്ടുപോകുന്നു,അതിലൂടെ എല്ലാവര്‍ക്കിടയിലും വിവേചനങ്ങളും പെരുകുന്നു,മാത്രമല്ല എല്ലായിടത്തും കലാപങ്ങളും അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്. ശരിക്കും പറഞ്ഞാല്‍ കലാപ ഭൂമി.
==========
ശേഖരണം
ഹരിദാസ് ബോധ്
================

No comments:
Post a Comment