കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ല ആയുര്‍ വേദ
ഹോസ്പിറ്റലിലെ നിര്‍ധനരായ പത്തു രോഗികള്‍ക്ക് ഒരു മാസം ഭക്ഷണം നല്‍കുന്നതിനുള്ള ധനസഹായം മിഷന്‍
ചെയര്‍മാന്‍ എന്‍ .ഹരിദാസ് ബോധ് ,മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഓമനയെ
ഏല്പിക്കുന്നു .എന്‍ ഗോവിന്ദന്‍ , മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ സമീപം.
No comments:
Post a Comment