Sunday, July 7, 2013

Serial blasts at Bihar's Bodh Gaya temple, two injured



Patna: At least two Buddhist monks were injured early Sunday in multiple blasts at Bihar's 1,500-year-old Mahabodhi temple in Bodh Gaya district, police said.

The blasts did not cause any casualty or damage to the temple and the Bodhi tree, under which Buddha attained enlightenment, a police officer told IANS over telephone from Bodh Gaya.

The first blast took place inside the temple compound followed by four more blast. 'A live bomb was also found near the temple,' N.H. Khan, a district police officer said.

The Bihar government has sounded high alert in Bodh Gaya and other sensitive places across the state. 'Police are on high alert after the serial blasts,' Additional Director General of Police Ravinder Kumar said.

'Additional security forces have been deployed at Mahabodhi temple and police have launched an investigation,' Kumar added.

Intelligence agencies had last month warned the district administration about security threat to the temple.

Last year, security of the Mahabodhi temple was handed over to the Special Task Force (STF) of Bihar Police.

The temple at Bodh Gaya was built at the spot where the Buddha attained enlightenment 2,550 years ago. It was declared a Unesco World Heritage Site in 2002.


ബിഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടനപരമ്പര

ഒമ്പത് സ്‌ഫോടനങ്ങള്‍
പുലര്‍ച്ചെ അഞ്ചരയ്ക്ക്
അഞ്ചുപേര്‍ക്ക് പരിക്ക്
രണ്ടുപേരുടെ നില ഗുരുതരം
ആദ്യസ്‌ഫോടനം മഹാബോധി വൃക്ഷത്തിന് സമീപം




പട്‌ന: ബിഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടനപരമ്പര. രണ്ടു സന്യാസിമാരുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം.

പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷേത്രപരിസരത്തെ മഹാബോധി വൃക്ഷത്തിന് സമീപം ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നീട് പലയിടത്തായി തുടര്‍ച്ചയായി എട്ടു സ്‌ഫോടനങ്ങളുണ്ടായി. ഈ സമയത്ത് ഇരുന്നൂറിലധികം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.



സ്ഥലത്തെത്തിയ എന്‍ഐഎ സംഘം പത്താമത്തെ ബോംബ് കണ്ടെടുത്തു നിര്‍വീര്യമാക്കി. നേപ്പാളില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള സന്യാസിമാര്‍ക്കാണ് പരിക്കേറ്റത്. തീര്‍ത്ഥാടകരെ ഒഴിപ്പിച്ച് ക്ഷേത്രത്തില്‍ പരിശോധന നടക്കുകയാണ്.

ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് രണ്ടുമാസത്തിന് മുമ്പ് തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.



ഭീകരാക്രമണമാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി പറഞ്ഞു. എന്നാല്‍ ഏതു ഭീകരവാദ സംഘടനയാണ് എന്ന് ഇനിയും വ്യക്തമല്ല. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രത്യേക ഹെലികോപ്റ്ററില്‍ സംഭവസ്ഥലത്തെത്തി. 
 SOURSE:MATHRUBHUMI DAILY 

No comments: